സഹസംവിധായകൻ ആർ. രാഹുൽ മരിച്ച നിലയിൽ


സഹ സംവിധായകന്‍ ആര്‍ .രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി മരടിലെ ഹോട്ടല്‍ മുറിയിലാണ് രാഹുലിനെ  മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പൃഥ്വിരാജ് സുകുമാരന്റെ ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ആര്‍ .രാഹുല്‍ കൊച്ചിയിലെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. 

ആര്‍ .രാഹുലിന്  പൃഥ്വിരാജ് സുകുമാരൻ ,ബാദുഷ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. 

രവി കെ .ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "  ഭ്രമം" .

No comments:

Powered by Blogger.