പ്രണയകഥകൾ കോർത്തിണക്കിയ " കുട്ടി സ്റ്റോറി " ഫെബ്രുവരി 12ന് റിലീസ് ചെയ്യും .


 പ്രണയകഥകള്‍ കോര്‍ത്തിണക്കിയ " കുട്ടിസ്റ്റോറി" എന്ന ചിത്രം ഫെബ്രുവരി 12 ന് തിയേറ്റര്‍ റിലീസിനെത്തുന്നു. മുന്‍പ് ഇറങ്ങിയ പല ആന്തോളജി ചിത്രങ്ങളും  ഒടിടി റിലീസായിരുന്നു. ഗൗതം വാസുദേവ മേനോന്‍ , എ.എല്‍ വിജയ്, നളന്‍ കുമരസ്വാമി, വെങ്കട്ട് പ്രഭു എന്നീ സംവിധായകരുടെ കുഞ്ഞുചിത്രങ്ങളാണ് കുട്ടിസ്റ്റോറിയില്‍. ഇതൊരു ആന്തോളജി ചിത്രമാണിത്. 

വിജയ് സേതുപതി, അമല പോള്‍, അദിതി ബാലന്‍ , വരുണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലാണ് നടന്‍ വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

No comments:

Powered by Blogger.