രജിതേജയുടെ " ക്രാക്ക് " ഫെബ്രുവരിയിൽ 12ന് റിലീസ് ചെയ്യും.


ഒരു സംഭവ കഥയുടെ പാശ്ചാത്തലത്തിലുള്ള പ്രമേയമാണ്  ക്രാക്കിൻ്റേത്.മാസ്സും ക്ലാസ്സും ചേർന്ന  എന്റെർടൈനറാണ്  ഈ സിനിമ .

" മാസ്സ് മഹാരാജാ " എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രവിതേജയാണ് നായകൻ. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്നു.ശ്രുതിഹാസനാണ് നായിക.  വരലക്ഷ്മിശരത്കുമാർ, സമുദ്രക്കനി, സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സരസ്വതി ഫിലിം ഡിവിഷൻ്റെ ബാനറിൽ  ബി.മധു നിർമ്മിച്ച ചിത്രമാണ്  ' ക്രാക്ക്. സി. കെ. അജയ് കുമാറാണ്  പി. ആർ. ഒ.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.