അമിത് ചക്കാലയ്ക്കൽ നായകനാകുന്ന " യുവം" ഫെബ്രുവരി 12ന് റിലീസ് ചെയ്യും.


അമിത് ചക്കാലയ്ക്കൽ  നായകനാകുന്ന  പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന " യുവം "  ഫെബ്രുവരി പന്ത്രണ്ടിന്  റിലീസ് ചെയ്യും. 

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണിമക്കോറയാണ് ചിത്രം നിർമ്മിക്കുന്നത് .ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. 

ഗോപിസുന്ദർ  സംഗീതവും ,
ബി .കെ. ഹരിനാരായണൻ ഗാനരചനയും ,ജോൺകുട്ടി എഡിറ്റിംഗും, സജിത്ത് പുരുഷൻ ഛായാഗ്രഹണവും ,മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. ബിജു തോമസാണ്  പ്രൊഡക്ഷൻ കൺട്രോളർ . സംഘട്ടനം വിക്കിയും മാഫിയ ശശിയും ചേർന്നാണ് ഒരുക്കുന്നത് . ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും ,പനാഷ് എന്റെർടെയ്ൻമെന്റ് വി.എഫ്എക്സും ഒരുക്കുന്നു. 

ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് വിതരണം ചെയ്യുന്നു. 

സലിം പി. ചാക്കോ 
 

No comments:

Powered by Blogger.