" Fast and Furious 9 " Teaser Out Now .



ആക്ഷന്‍ ഫിലിം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9-ാം ഭാഗത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിന്‍ ഡീസല്‍, മിഷേല്‍ റോഡിഗസ്, ജോണ്‍ സീന, ടൈസീ ഗിബ്‌സണ്‍, ജോര്‍ദാസ ബ്രൂസ്റ്റര്‍, നതാലി ഇമ്മാനുവല്‍ , ചാര്‍ലിസ് തെറോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മെയ് 28 ന് ചിത്രം റിലീസ് ചെയ്യും. 

" ff9 is coming " 

No comments:

Powered by Blogger.