മെമ്പർഷിപ്പ് ക്യാംബെയിൻ തുടങ്ങി.മലയാള സിനിമയിൽ ക്യാരാവാൻ ഓടിക്കുന്ന  ഡ്രൈവർമാർക്ക്  ഫെഫ്കയിൽ മെമ്പർഷിപ്പ് നൽകുന്നതിന്റെ ഔദ്യോഗിക ഉൽഘാടനം  ഫെഫ്ക വർക്കിംഗ് ജനറൽ സെക്രട്ടറി  സോഹൻ സീനുലാൽ ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ  ഓഫീസിൽ വെച്ച് നിർവ്വഹിച്ചു . യൂണിയൻ ജനറൽ സെക്രട്ടറി  അനിഷ് ജോസഫ് സ്വാഗതം പറഞ്ഞു. 

ജോ: സെക്രട്ടറി ആൻഡ്രൂസ് , മെമ്പർമാരായ ദിനേശ് (സ്വാമി), സുനീഷ് ജോസഫ് എന്നിവർ പങ്കെടുത്തു. ജനുവരി 31 വരെയാണ് മെമ്പർഷിപ്പ് ക്യാംമ്പെയിൻ തുടരും  . 

ഫെഫ്ക കുടുംബത്തിലേയ്ക്ക് പുതിയ അംഗങ്ങൾക്ക് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ സ്വാഗതം.

No comments:

Powered by Blogger.