മലയാളികളുടെ ശ്രീനി ഓർമ്മയായി . വിനീത് ശ്രീനവാസൻ ചിതക്ക് തീ കൊളുത്തി .
അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഇനി ഓര്‍മ.
രാവിലെ പത്ത് മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
"ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കണ്ടനാട്ടെ 'പാലാഴി' വീട്ടിലെത്തിയത്. നടൻമാരായ സൂര്യ, ,നിവിൻ പോളി, വിനീത്, നടനും എംഎൽഎ യുമായ മുകേഷ് തുടങ്ങിയവർ വീട്ടിലെത്തി.

No comments: