വിനയന്റെ " പത്തൊമ്പതാം നൂറ്റാണ്ടിന്റെ " പൂജ നടന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ  നിർമ്മിച്ച്  വിനയൻ  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പൂജ എറണാകുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വച്ച് ഇന്ന് നടന്നു. 

ചിത്രത്തിലെ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമൊപ്പം സംവിധായകന്‍ ജോഷി, സുരാജ് വെഞ്ഞാറമൂട്, രാഘവന്‍, നിയസഭ സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു. 

No comments:

Powered by Blogger.