" ഗാഗുൽത്തായിലെ കോഴിപ്പോര് " എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായ ജിബിത്ത് ജോർജ്ജ് നിര്യാതനായി. ജിബിത്ത് ജോർജ്ജിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
Weldon efforts by the editor, quite informative, it will be still good if information given about upcoming films.It will help Producers, Distributors, Exhibitors , Theatre owners,OOT operators,....etc. all the best
ReplyDelete