അശോക് ആർ. നാഥിന്റെ " കാന്തി " .

ദേശീയ പുരസ്കാരം നേടിയ സഫലം, മിഴികൾ സാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ അശോക് ആർ. നാഥ് അണിയിച്ചൊരുക്കുന്ന പുതിയ സിനിമ " കാന്തി " യുടെ ചിത്രീകരണം കാട്ടാക്കട കോട്ടൂർ വനമേഖലയിലും, പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി.

 കൃഷ്ണശ്രീ " കാന്തി " എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം അനിൽ മുഖത്തലയും , ഛായാഗ്രഹണം  സുനിൽ പ്രേംമും ,നിർമ്മാണം സന്ദീപും ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുരേഷ് ഗോപാലും ,നിർമ്മാണ നിയന്ത്രണം വിജയൻ മുഖത്തലയും നിർവ്വഹിക്കുന്നു. 


No comments:

Powered by Blogger.