ബാദുഷയ്ക്ക് പ്രേംനസീർ ഫിലിം അവാർഡ് .

മികച്ച പ്രൊഡക്ഷൻ കൺട്രോളറർക്കുള്ള രണ്ടാമത് പ്രേംനസീർ ഫിലിം  അവാർഡിന്            ( 2019) ബാദുഷ അർഹനായി. 

തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.

No comments:

Powered by Blogger.