ക്യാംപസ് ലൗ മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ " ഓളെ കണ്ട നാൾ " മാർച്ച് ആറിന് റിലീസ് ചെയ്യും.

ആഗത് സിനിമാസിന്റെ ബാനറിൽ നവാഗതനായ ജെഫ്റി  സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഓളെ കണ്ട നാൾ " .

പുതുമുഖങ്ങളായ ജ്യോതിഷ് ജോ ,ക്യഷ്ണപ്രിയ എന്നിവരോടൊപ്പം സന്തോഷ് കീഴാറ്റൂർ ,നീന കുറുപ്പ് , ശിവജി ഗുരുവായൂർ , പ്രസീദ , ആംബ്രോ സൈമൺ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഡെൽ ജോ ഡൊമിനിക്ക് ,കൃഷ്ണകുമാർ വർമ്മ എന്നിവർ ഗാനരചനയും, ഹിഷാം അബ്ദുൽ വഹാബ് സംഗീതവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ

No comments:

Powered by Blogger.