സമദ് സുലൈമാന്റെ " വർക്കി " മാർച്ച് ആറിന് റിലീസ് ചെയ്യും.

സമദ് സുലൈമാൻ നായകനാകുന്ന " വർക്കി' മാർച്ച് ആറിന് തിയേറ്ററുകളിൽ എത്തും. ആദർശ് വേണുഗോപാലാണ് ഈ ചിത്രം തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്നത്.

നാദിർഷായുടെ സഹോദരനാണ് സമദ് സുലൈമാൻ .ദൃശ്യ ദിനേശാണ് നായിക. സലിം കുമാർ , ശ്രീജിത്ത് രവി ,മിഥുൻ രമേശ് , അലൻസിയർ ലേ ലോപ്പസ് , സാദിഖ് ,ജെൻസൻ ആലപ്പാട്ട് ,ജയശങ്കർ ,ശ്രീകുമാർ ,ലിതിൻ ജോയ് , സുധീർ പറവൂർ , കൃഷ്ണപ്രഭ , മാല പാർവ്വതി , അഞ്ജന  അപ്പുക്കുട്ടൻ , അമ്പിളി , രജിത മോഹൻ , കുളപ്പുള്ളി ലീല എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠൻ , ഗ്രീഷ്മ സ്യധാരൻ എന്നിവരാണ്  ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണവും, എഡിറ്റിംഗും ശ്യാം നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ

No comments:

Powered by Blogger.