" കോഴിപ്പോര് " മാർച്ച് ആറിന് റിലീസ് ചെയ്യും.

ജിനോയ്‌-ജിബിറ്റ് ചേർന്ന് സംവിധാനം ചെയ്യുന്ന "കോഴിപ്പോര്" മാർച്ച് ആറിന്  തീയേറ്ററുകളിൽ എത്തും.ബിജിബാൽ സംഗീതം നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വി.ജി ജയകുമാർ ആണ്. 

No comments:

Powered by Blogger.