പുതുമകൾ നിറഞ്ഞ് " കാമം " .

" കാമം " Link & Share .


https://youtu.be/Q-2AfuiLxic

ക്ലിൻറ്  ഫിലിം ഫാക്ടറിയുടെ ബാനറിൽ സുമൻ നായർ അവതരിപ്പിക്കുന്ന " കാമം "          അജയ് പ്രദീപ് സംവിധാനം ചെയ്യുന്നു. 

സിദ്ധാർത്ഥ് ഹരി പ്രധാന വേഷത്തിൽ അഭിനയിക്കുന്നു .നിരഞ്ജൻ എസ്. കുമാർ ,നിർമൽ നളൻ എന്നിവരുടേതാണ്  രചന . അമൽ ബക്കർ ഛായാഗ്രഹണവും, ജീവൻ ജോണി പശ്ചാത്തല സംഗീതവും ,ആദിൽ ഖാൻ എഡിറ്റിംഗും ,ഔസേഫ് കലാസംവിധാനവും, ഡിൽന വർഗ്ഗീസ് കോസ്റ്റുമും  നിർവ്വഹിക്കുന്നു. സലിം പി .ചാക്കോ .
CPK Desk .

No comments:

Powered by Blogger.