അവിരാ റേബേക്ക , ശ്രീനിവാസൻ ടീമിന്റെ " 501 Dayട " ഷൂട്ടിംഗ് പുരോഗമിക്കുന്നു. നിഷാദ് വലിയവിട്ടിൽ ചീഫ് അസോസിയേറ്റ്.


റേബേക്ക ഫിലിം ഹൗസിന്റെ
ബാനറിൽ അവിരാ റേബേക്ക 
നിർമ്മാണവും സംവിധാനവും ചെയ്യുന്ന " 501 Days "  എന്ന
ചിത്രത്തിന്റ ഷൂട്ടിംഗ്അട്ടപ്പാടിയിൽ       
പുരോഗമിക്കുന്നു.

തകരച്ചെണ്ടക്ക് ശേഷം
അവിരാ റേബേക്കയുംശ്രീനിവാസനും
വിണ്ടും ഒന്നിക്കുന്നു .അട്ടപ്പാടി ഊരിലെ മരുത് മുപ്പനായി ശ്രീനിവാസൻ വേഷമിടുന്നു.അട്ടപ്പാടി ഭൂമി പ്രശ്നമാണ്ചിത്രത്തിന്റ പ്രമേയം.

പ്രശ്സ്ത സംവിധായകൻ
കോഴിക്കോട് ഹരിദാസ് ഈ  ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ
എത്തുന്നു. 

ചീഫ് അസോസിയേറ്റ് നിഷാദ് വലിയവീട്ടിലും ,ഛായാഗ്രഹണം പ്രഭിലും ,എഡിറ്റിംഗ് ഷനീർ മങ്ങാട്ടും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.