സഹോദരങ്ങൾക്ക് ജെ.സി ഡാനിയേൽ ഫിലിം വെൽഫെയർ അസോസിയേഷൻ അവാർഡ് .മികച്ച പ്രൊഡക്ഷൻ കൺട്രോളർക്കുള്ള അവാർഡ് ഷാജി പട്ടിക്കരക്കും ( പെങ്ങളില , സൈലൻസർ )
മികച്ച കലാ സംവിധായകനുള്ള അവാർഡ് ഷെബീറലിക്കും                      ( പെങ്ങളില) ലഭിച്ചു .

മരത്തംകോട് എ കെ ജി നഗറിലെ പുഴങ്ങരയില്ലത്തു മുഹമ്മദ് - ഹാജറ ദമ്പതികളുടെ മൂത്ത പുത്രൻ ഷാജി പട്ടിക്കരയും , ഇളയ മകൻ ഷെബീറലിയുമാണ് .
ഈ മാസം 28ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ജെ സി ഡാനിയേൽ രാജ രത്ന
അവാർഡ് നൈറ്റിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ സമ്മാനിക്കും .

No comments:

Powered by Blogger.