" വരയൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ .

സത്യം സിനിമാസിന്റെ ബാനറിൽ ഡാനി കപ്പൂച്ചിൻ രചന നിർവഹിച്ച് നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ വരയന്റെ കിടിലൻ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

സിജു വിൽസൺ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ലിയോണ ലിഷോയ് ആണ്. 

സിജു വിൽസന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും വരയനിലേത് എന്ന്  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്ന് തന്നെ ഉറപ്പിക്കാം .

No comments:

Powered by Blogger.