എൽദോ രാജു - മിൻഹാജ് മിന്നു ടീമിന്റെ " അബുവിന്റെ ആയിഷ " ഷോർട്ട് ഫിലിം ലുക്ക് പോസ്റ്റർ .

മിൻഹാജ് മിന്നു സംവിധാനം ചെയ്ത " അബുവിന്റെ ആയിഷ " എന്ന ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇവിടെ റിലീസ് ചെയ്യുന്നതിൽ ഒരുപാട് സന്തോഷം. ഇതിൽ മുഖ്യ കഥാപാത്രത്തെ അഭിനയിച്ച എൽദോ രാജുവിനും തിരക്കഥാകൃത്ത്‌  സയ്ദ് നവാഫിനും ഇതിലെ എല്ലാ  സഹപ്രവർത്തകർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു..


സലിം പി. ചാക്കോ .
കൺവീനർ ,
സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി.

No comments:

Powered by Blogger.