പത്തനംതിട്ട ജില്ലയെ പറ്റിയുള്ള THEME SONG " എന്‍റെ പത്തനംതിട്ട " യുടെ Recording നടന്നു.


പത്തനംതിട്ട ജില്ലയെ പറ്റിയുള്ള THEME SONG " എന്‍റെ പത്തനംതിട്ട " യുടെ Recording അടൂർ ശലഭം സ്റ്റുഡിയോയിൽ  നടന്നു.
Sreebala Musics And Entertainments പുറത്തിറക്കുന്ന ഗാനം നിർമിച്ചിരിക്കുന്നത് കൃഷ്ണപ്രിയ വിഷ്ണുവാണ്. 
ഗന്ധർവ സംഗീതം വിജയിയായ ബിജു മാങ്കോടാണ് ഗാനം ആലപിച്ചത്. വിഷ്ണു അടൂറിന്‍റെ  വരികൾക്ക് കലേഷ് ആഞ്ചലാണ്  സംഗീതം ഒരുക്കുന്നത്. രതീഷ് തെങ്ങമവും  ബിനോജ് പേഴുംപാറയും  ക്യാമറായും  വിനീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. വിഷ്ണു അടൂർ സംവിധാനം ചെയ്യുന്ന എന്‍റെ പത്തനംതിട്ട നവംബറിൽ പുറത്തിറങ്ങും. 

1 comment:

Powered by Blogger.