ജനപ്രിയ നായകൻ ദിലീപ് " പട്ടാഭിരാമന്റെ " ട്രെയിലർ ആഗസ്റ്റ് എട്ടിന് റിലീസ് ചെയ്യും.
പട്ടാഭിരാമന്റെ ട്രെയിലർ ആഗസ്റ്റ് ഏട്ടിന് വ്യാഴാഴ്ച വൈകിട്ട് 5 മണിയ്ക്ക് ജനപ്രിയ നായകൻ ദിലീപിന്റെ facebook പേജിലൂടെ റിലീസ് ചെയ്യുന്നു.
Reviewed by Anonymous
on
August 06, 2019
Rating: 5
No comments: