" ഒരു യമണ്ടൻ പ്രേമകഥ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു.

ദുൽഖർ സൽമാനെ നായകനാക്കി ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരു യമണ്ടൻ പ്രേമകഥ " . സംയുക്ത മോനോൻ , നിഖില വിമൽ , ജാനകി സുധീർ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ ,സൗബിൻ സാഹിർ, സലിംകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. 

വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജ്ജും ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. നാദിർഷയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത് .ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

No comments:

Powered by Blogger.