" രവീന്ദ്രൻ " മാഷ് ഓർമ്മയായിട്ട് ഇന്ന് 14 വർഷം .

രവീന്ദ്രൻ മാഷ്‌ ഓർമ്മയായിട്ട് ഇന്ന് ( മാർച്ച് 3 )  പതിനാല്  വർഷം ആകുന്നു. അദ്ദേഹത്തിന്‍റെ അനശ്വരമായ ഗാനങ്ങളിലൂടെ എന്നും പ്രേക്ഷക  മനസ്സുകളിൽ രവീന്ദ്രൻ മാഷ്  ജീവിച്ചിരിക്കും.
സിനിമ പ്രേക്ഷകയുടെ കൂട്ടായ്മ പ്രണാമം .

No comments:

Powered by Blogger.