" കൊസ്രാക്കൊള്ളികൾ " റിലിസിന് തയ്യാറാകുന്നു.

സിനിമാക്കൂട്ടത്തിന്റെ ബാനറിൽ ജയൻ സി. കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കൊസ്രാ ക്കൊള്ളികൾ " .
ഭഗത് മാനുവൽ , ലിമു ശങ്കർ , ഒ.കെ. പരമേശ്വരൻ , ശശി കലിംഗ , സുനിൽ സുഗദ , ബേബി തോമസ്, നീനാ കുറുപ്പ് , തനുജാ കാർത്തിക് ,കനകലത എന്നിവർ അഭിനയിക്കുന്നു .

കഥ അഷ്‌റഫ്‌ പിലാത്തറയും, ഛായാഗൃഹണം ഹരിപ്രസാദ് നായരും, ഗാനരചന നികേഷ് ചെമ്പിലോടും, സംഗീതം ഹരിമുരളിയും നിർവ്വഹിക്കുന്നു. അഷറഫ് പിലാത്തറ, ജയൻ സി. ക്യഷ്ണ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.