സുനിൽ കുമരകം സിനിമയിൽ സജീവമാകുന്നു.

കോട്ടയം - കുമരകം സ്വദേശിയായ സുനിൽ കുമരകം സിനിമയിൽ സജീവമാകുന്നു. മോഹൻലാലിന്റെ " ലൂസിഫറിൽ " ഐ.ജിയായും, മക്കൾ ശെൽവൻ വിജയ് സേതുപതിയും, ജയറാമും അഭിനയിക്കുന്ന " മാർക്കോണി മത്തായി " യിൽ പള്ളിലച്ചനായും വേഷമിടുന്നു. 

ആസിഫ് അലി നായകനായ " ഉയരെ " യിലും, നാദിർഷായുടെ " മേരാ നാം ഷാജി "യിലും, ജയറാമിന്റെ " ഗ്രാൻഡ്‌ ഫാദറിലും " സുനിൽ കുമരകം അഭിനയിക്കുന്നുണ്ട്. 

പത്തനംതിട്ട - ഓമല്ലൂരിൽ മെഡിക്കൽ മരുന്നുകളുടെ മൊത്തവ്യാപാരം നടത്തുകയാണ് സുനിൽ കുമരകം .സലിം പി. ചാക്കോ .

No comments:

Powered by Blogger.