" തെങ്കാശിക്കാറ്റ് " മാർച്ച് ഒന്നിന് റിലിസ് ചെയ്യും.

ഹേമന്ത് മോനോനെ നായകനാക്കി  ഷിനോദ് സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " തെങ്കാശിക്കാറ്റ് " . കാവ്യ സുരേഷ്, പത്മരാജ് രതീഷ്, ബയോൻ, സുനിൽ സുഗദ , ഭീമൻ രഘു, രാജേഷ് പുട്ടാട് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

വിനോദ് ആനറാ , സുധീഷ് കാവൻ ചേരി , രമ ശശിധരൻ എന്നിവർ രചനയും, ഷിജിൻത്ത് കൈമാല ഛായാഗ്രഹണവും , മെന്റോസ് ആന്റണി എഡിറ്റിംഗും  , സജി ജോസഫ് കലാ സംവിധാനവും , സുധാകരൻ മേക്കപ്പും, കുക്കു ജീവൻ കോസ്യൂംസും, ഷിഹാബ് വെണ്ണല പ്രൊഡക്ഷൻ കൺട്രോളറും ആണ്. മിസ്റ്റ് സിനിമാസിന്റെ ബാനറിൽ രഞ്ജുദാസ് കാന്തോലിയും, സുധീഷ് മാക്കോരവും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.

No comments:

Powered by Blogger.