മികച്ച നടൻമാർ - ജയസൂര്യ . സൗബിൻ സാഹീർ . മികച്ച നടി - നിമിഷ സജയൻ. മികച്ച സംവിധായകൻ - ശ്യാമപ്രസാദ്. മികച്ച സ്വഭാവ നടൻ - ജോജു ജോർജ്ജ് . മികച്ച ബാലനടി - അബനി ആദി. മികച്ച ചിത്രം - കാന്തൻ - ദി ലൗവർ ഓഫ് കളർ .

സംസ്ഥാന ചലച്ചിത്ര അവാർഡ് 2019 ....

മികച്ച സംവിധായകൻ - 
ശ്യാമപ്രസാദ്. 
( സൺഡെ ) .

മികച്ച ചിത്രം.
കാന്തൻ - ദി ലൗവർ  ഓഫ് കളർ    ( ഷെറീഫ് ഇ .) 

മികച്ച രണ്ടാമത്തെ ചിത്രം. 
സൺഡെ .
( ശ്യാമപ്രസാദ്) .

മികച്ച നടൻമാർ -
ജയസൂര്യ .
(ക്യാപ്റ്റൻ , ഞാൻ മേരിക്കുട്ടി ).
സൗബിൻ സാഹിർ . 
( സുഡാനി ഫ്രം നൈജീരിയ) 

മികച്ച നടി.
നിമിഷ സജയൻ.
( ഒരു കുപ്രസിദ്ധ പയ്യൻ , ചോല ) 


മികച്ച സ്വഭാവ നടൻ.
ജോജു ജോർജ്ജ് .
( ജോസഫ് , ചോല) 

മികച്ച സ്വഭാവ നടിമാർ. 
സാവിത്രി ശ്രീധരൻ .
സരസ ബാലുശ്ശേരി.
( സുഡാനി ഫ്രം നൈജീരിയ) 

മികച്ച ബാലനടി .
അബനി ആദി .
( പന്ത് ) .

മികച്ച ബാലനടൻ .
മിഥുൻ 
(അപ്പുവിന്റെ സത്യാനേഷണം ) .

മികച്ച ഗായകൻ 
വിജയ് യേശുദാസ്.
( ജോസഫ്) 

മികച്ച ഗായിക .
ശ്രേയ ഘോഷാൽ.
(ആമി) 

ഗാനരചന 
ബി.കെ ഹരി നാരായണൻ .
( തീവണ്ടി ,ജോസഫ്) 

ഛായാഗ്രഹണം.
കെ. യു. മോഹനൻ .
(കാർബൺ) .

മികച്ച കലാസംവിധായകൻ
വിനേഷ് ബംഗ്ലാൻ 
( കമ്മാര സംഭവം) 

പശ്ചാത്തല സംഗീതം .
ബിജിപാൽ .

സംഗീതം .
വിശാൽ ഭരദ്വാജ് .
( കാർബൺ).

മികച്ച ശബ്ദമിശ്രണം .
സിനോയ് ജോസഫ് .
(കാർബൺ) .

മികച്ച നവാഗത സംവിധായകൻ .
സഖറിയ.
(സുഡാനി ഫ്രം നൈജീരിയ) 

മികച്ച കഥാകൃത്ത് .
ജോയി മാത്യു.
( അങ്കിൾ ) .

മികച്ച തിരക്കഥ .
സഖറിയ .
( സുഡാനി ഫ്രം നൈജീരിയ ) 

ജനപ്രിതീയുള്ള ചിത്രം.
( സുഡാനി ഫ്രം നൈജിരിയ).

മികച്ച എഡിറ്റിംഗ് .
അരവിന്ദ് മന്മഥൻ 
( സൺഡെ ) .തെരഞ്ഞെടുപ്പ്പ്രഖ്യാപനത്തിന് മുൻപ് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയിലും സിനിമകൾ കണ്ടാണ് പുരസ്കാര നിർണ്ണയം പൂർത്തികരിച്ചത്. കുട്ടികളുടെ നാല് ചിത്രങ്ങൾ അടക്കം 104 സിനിമകളാണ് കുമാർ സാഹിനിയുടെ നേതൃതത്തിലുള്ള അവാർഡ് കമ്മറ്റി പരിഗണിച്ചത്.

ജയസൂര്യ ( ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ) , ഫഹദ് ഫാസിൽ ( വരത്തൻ, കാർബൺ) , ജോജു ജോർജ്ജ് ( ജോസഫ്),  മോഹൻലാൽ ( ഒടിയൻ) എന്നിവരാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത് .

മഞ്ജു വാര്യർ ( ആമി) ,ഉർവ്വശി ( അരവിന്ദന്റെ അതിഥികൾ ,എന്റെ ഉമ്മാന്റെ പേര് ) , ഐശ്വര്യ ലക്ഷ്മി, അനു സിത്താര ,നസ്രിയ ഫഹദ് (വിവിധ ചിത്രങ്ങൾ) എന്നിവരെയും പരിഗണിച്ചിരുന്നു. 

സഖറിയായുടെ " സുഡാനി ഫ്രം നൈജീരിയ " , ഷാജി എൻ. കരുണിന്റെ " ഓള് " , ടി.വി. ചന്ദ്രന്റെ " പെങ്ങളില" ,ജയരാജിന്റെ " രൗദ്രം " തുടങ്ങിയ എട്ട് ചിത്രങ്ങൾ മികച്ച ചിത്രത്തിനും , സംവിധാനത്തിനും ഉള്ള കാറ്റഗറിയിൽ ഉണ്ടായിരുന്നു.സലിം പി .ചാക്കോ 

No comments:

Powered by Blogger.