ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന " An International ലോക്കൽ സ്റ്റോറി " മാർച്ച് ഒന്നിന് റിലിസ് ചെയ്യും.

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "  An International Local Story " . 
ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സിനിമയാണിത്.  

രാഹുൽ മാധവ്, കലാഭവൻ ഷാജോൺ , സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി,  ബിജുക്കുട്ടൻ , മനോജ് കെ. ജയൻ, നന്ദു, സുരേഷ് കൃഷ്ണ , ജാഫർ ഇടുക്കി, ടിനി ടോം, സുരഭി സന്തോഷ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് രതീഷ് രാജും, പശ്ചത്താല സംഗീതം ഗോപി സുന്ദറും , സംഗീതം ഗോപി സുന്ദറും, നാദിർഷായും, അരുൺരാജും , ഗാനരചന ഹരി നാരായണനും , രാജീവ് ആലുങ്കലും ,ഡിനു മോഹനും ,ആക്ഷൻ സംവിധാനം മാഫിയ ശശിയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. എസ്. സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

No comments:

Powered by Blogger.