സുരാജ് വെഞ്ഞാറംമൂട് - മധുപാൽ ടീമിന്റെ " ദൈവം സാക്ഷി" മാർച്ച് ഒന്നിന് തീയേറ്ററുകളിലേക്ക്.

സുരാജ് വെഞ്ഞാറംമൂട്, മധുപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്നേഹജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ദൈവം സാക്ഷി" . സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് സിനിമയുടേത്. കുടു:ബ      പ്രേക്ഷകർക്ക് പുത്തൻ അനുഭവം ആയിരിക്കും ഈ സിനിമ.

ബിജുക്കുട്ടൻ, സുനിൽ സുഗദ, ശാന്തകുമാരി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

സുരാജ് വെഞ്ഞാറംമൂട് , മധുപാൽ എന്നിവരുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങൾ ആയിരിക്കും ഈ സിനിമയിലേത്.

ഏ. സ്വകയർ ഫിലിംസാണ് സിനിമ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം ബിനു എസ്. നായരും, എഡിറ്റിംഗ് പി.സി. മോഹനനും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.