സംവിധായിക നയന സൂര്യൻ അന്തരിച്ചു.ലെനിൻ രാജേന്ദ്രൻ, ഡോ. ബിജു, കമൽ, ജിത്തുജോസഫ് തുടങ്ങിയ സംവിധായകരോടൊപ്പം  സംവിധാന സഹായിയായിയും " ക്രോസ് റോഡ് " എന്ന സിനിമയിൽ പ്രശസ്ത സംവിധായകരോടൊപ്പം ചെയ്ത ഒരു സിനിമയിലൂടെ  സ്വതന്ത്രമായി സംവിധായികയുമായ നയന തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.

No comments:

Powered by Blogger.