അനുസിത്താര തമിഴിലേക്ക്. " അമീറ " എന്ന ചിത്രത്തിലൂടെ.

അനുസിത്താര തമിഴിലേക്ക്. " അമീറ " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു. തലയിൽ തട്ടവുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെയാണ് അനുസിത്താര അവതരിപ്പിക്കുന്നത്. 

നവാഗതനായ കെ. സുബ്രമണ്യം സിനിമ സംവിധാനം ചെയ്യുന്നു. ആർ.കെ. സുരേഷ്, സീമ്രാൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളത്തിൽ നിന്ന് മറ്റൊരു യുവനടി കുടി തമിഴിലേക്ക് ചേക്കേറുകയാണ്.

No comments:

Powered by Blogger.