ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കഥ സിനിമയാകുന്നു. " ദി ഡാർക്ക് ഷേയ്ഡ് ഓഫ് ആൻ ഏയ്ഞ്ചൽ ആൻഡ് ദി ഷെപ്പേർഡ് " .

ജലന്തർ ബിഷപ്പ് ഫ്രാങ്കോ  മുളക്കലിന്റെ   കഥ സിനിമയാകുന്നു.
 " ദി ഡാർക്ക് ഷേയ്ഡ് ഓഫ് ആൻ ഏയ്ഞ്ചൽ ആൻഡ് ദി ഷെപ്പേർഡ് " എന്ന സിനിമ  സംവിധാനം ചെയ്യുന്നത് ആന്റോ ഇലഞ്ഞിയാണ്. 

കവേലിൽ ഫിലിംസിന്റെ ബാനറിൽ മലയാളം ,തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ പൂർത്തിയായി.

തമിഴിലെ പ്രമുഖ സംവിധായകൻ രാംദാസ് രാമസ്വാമിയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷെഡ്യൂൾ ദില്ലി , ജലന്തർ എന്നിവടങ്ങളായി ഉടൻ പൂർത്തിയാകും.

സലിം പി. ചാക്കോ

No comments:

Powered by Blogger.