ധീര ജവാൻ വി.വി. വസന്തകുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മമ്മൂട്ടി.

ധീര ജവാൻ വി.വി വസന്തകുമാറിന്റെ വയനാട്ടിലെ പൂക്കോട്ടുള്ള  വസതിയിൽ നടൻ മമ്മൂട്ടി എത്തി. വസന്തകുമാറിന്റെ അമ്മയെയും ,ഭാര്യ ഷീനയെയും മക്കളയായ അനാമികയെയും. അമർദീപിനെയും  മമ്മൂട്ടി അശ്വസിപ്പിച്ചു. വസന്തകുമാറിന്റെ ശവകുടീരത്തിൽ എത്തി റീത്ത് സമർപ്പിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഉൾപ്പെടെയുള്ളവർ മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു. 

No comments:

Powered by Blogger.