ഉദയനിധി സ്റ്റാലിന്റെ " കണ്ണെകലൈമാനെ" ഫെബ്രുവരി 22 ന് തിയേറ്ററുകളിൽ എത്തും.

ഉദയനിധി സ്റ്റാലിൻ നായകനായ "കണ്ണെകലൈമാനെ" ദേശീയ അവാർഡ് ജേതാവായ സീനു രാമസ്വാമി സംവിധാനം ചെയ്യുന്നു.

ഉദയനിധി സ്റ്റാലിൻ കമല കണ്ണനായും, തമന്ന ഭാരതിയായും, വടിവുക്കരശി അപ്പാത്തആയും, ഷാജിചെൻ മാത്യഭൂമം മനേജരായും , ബോബി സിംഹ പാണ്ടിആയും അഭിനയിക്കുന്നു. വസുന്ധര കശ്യപ് , വി.റ്റി .വി ഗണേഷ് , ആനന്ദ രാജ്, നെടുമുടി വേണു, രമേഷ് ഖന്ന, സെന്തിൽ, കൗണ്ടുമണി, ചാർലി, ഡൽഹി ഗണേഷ് , രാധാ രവി, ബാലാജി വേണുഗോപാൽ, ശിവാജി ഷിൻഡെ ,രമേഷ് തിലക് എന്നിവരാണ് താരങ്ങൾ .

റെഡ് ജയന്റ് മൂവിസിന്റ  ബാനറിൽ ഉദയനിധി സ്റ്റാലിൻ തന്നെയാണ് നിർമ്മാണം .  സംഗീതം യുവശങ്കർരാജയും , ഛായാഗൃഹണം ജലന്തർ വാസനും, എഡിറ്റിംഗ് കാശി വിശ്വനാഥനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.