" 90 എം.എൽ " ഫെബ്യൂവരി 22 ന് റിലിസ് ചെയ്യും.

സ്വന്തമായി ജീവിക്കുന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടാണ് " 90 എം.എൽ" പറയുന്നത്. അൻസൺ പോൾ, ഓവിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം അനിത  ഉദീപ് സംവിധാനം ചെയ്യുന്നു. 

പ്രണയം, വിവാഹം, സെക്സ് എന്നിവയോടൊക്കെയുള്ള പുതിയ തലമുറയിലെ ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടാണ് ഈ സിനിമ. സംഗീതം ശിലബരസനും, നിർമ്മാണം ഉദീപും നിർവ്വഹിക്കുന്നു. കാഞ്ചന 3, കളവാണി 2 എന്നിവയാണ് ഓവിയായുടെ പുതിയ ചിത്രങ്ങൾ .ഫെബ്രുവരി 22 ന് സിനിമ തീയേറ്ററുകളിൽ എത്തും .

No comments:

Powered by Blogger.