ടോവിനോ തോമസിനെ നായനാക്കി ഒരു കുപ്രസിദ്ധ പയ്യൻ ...
ഒരു കുപ്രസിദ്ധ പയ്യൻ ... മധുപാൽ സംവിധാനം. ടോവിനോ തോമസിനെ നായനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വി. സിനിമാസ് ചിത്രം നിർമ്മിക്കുന്നു. ജീവൻ ജോബ് തോമസ് രചനയും നൗഷാദ് ഷെറീഫ് ക്യാമറയും ശ്രീകുമാരൻ തമ്പി ഗാനരചനയും ഔസേപ്പച്ചൻ സംഗീതവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിമിഷ വിജയൻ ,ശരണ്യ പൊൻ വർണ്ണൻ ,ലിജോമോൾ ജോസ് ,നെടുമുടി വേണു ,ദിലീഷ് പോത്തൻ ,സിദ്ദിഖ് ,പശുപതി ,അലസിയർ ലോപ്പസ് ,ജി.സുരേഷ് കുമാർ ,സൈജു കുറുപ്പ് ,സുധീർ കരമന ,ബാലു വർഗ്ഗീസ് ,ഉണ്ണിമായ ,പി.സുകുമാർ ,സുജിത് ശങ്കർ ,സിബി തോമസ് ,മഞ്ജു വാണി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. അടുത്ത വിഷു റിലിസ് ആണ് ഒരു കുപ്രസിദ്ധ പയ്യൻ.

No comments: