നിലാവറിയാതെ ഡിസംബർ എട്ടിന് റിലീസ് ചെയ്യും.
നിലാവറിയാതെ ഡിസംബർ എട്ടിന് റിലീസ് ചെയ്യും. ഉത്പൽ വി.നയനാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിലാവറിയാതെ. അനുമോൾ ,സന്തോഷ് കിഴാറ്റൂർ ,ബാല ,സുധീർ കരമന ,ഇന്ദ്രൻസ് ,ശിവാനി ഭായ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ബിജു വി.മത്തായി , കുഞ്ഞബു നായർ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് . സുരാജ് മാവില തിരക്കഥ തയ്യാറാക്കി രിയിക്കുന്നു.സാജൻ കളത്തിൽ ക്യാമറയും , പി.സി.മോഹനൻ എഡിറ്റിംഗും കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതവും കൈതപ്രവും ,കെ.വി.എസ് കണ്ണപുരവും ചേർന്ന് ഗാന രചനയും നിർവ്വഹിച്ചിരിക്കുന്നു.

No comments: