നവംബറിന്‍റെ നഷ്ടം ..


നവംബറിന്‍റെ നഷ്ടം .. സിനിമ മേഖലയിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്ന തൊടുപുഴ വാസന്തിയുടെയും കലാഭവൻ അബിയുടെയും നിര്യാണം സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമായി. 450-ൽ പരം സിനിമകളിലാണ് തൊടുപുഴ വാസന്തി അഭിനയിച്ചിട്ടുള്ളത്. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന് കലാഭവൻ അബി തന്റേതായ വ്യക്തിമുദ്ര സിനിമ മേഖലയിൽ പതിപ്പിച്ചിരുന്നു. ഇവരുടെ മരണം നവംബറിന്റെ നഷ്ടം മാത്രമല്ല മലയാള സിനിമയുടെ തീരാത്ത നഷ്ടമാണ്. ഇവരുടെ നിര്യാണങ്ങളിൽ സിനിമ പ്രേക്ഷക കൂട്ടായ്മ  ആദരാഞ്ജലികൾ അർപ്പിക്കുന്നു.

No comments:

Powered by Blogger.