ദുര്യോധന War Against Evil ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും.


ദുര്യോധന War Against Evil ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും. നവാഗതനായ പ്രദോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുര്യോധന. ശിൽപ്പ സുനിൽ പണിക്കർ ,സംവിധായകൻ പ്രദോഷ് ,വിനു രാഘവ് ,അനിൽകുമാർ ,ഹിമാശങ്കർ ,ശ്രീലക്ഷ്മി ,സന്തോഷ് ജോർജ് ,ഷഫീർ ഖാൻ ,എസ്.ജി.നായർ ,ഷിബു ജി.നായർ ,പൗലോസ് കുറു മറ്റം ,മാത്യൂ ജോൺ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. എബി ചന്ദ്രർ ജി. എഡിറ്റിംഗും ക്യാമറ മഹേഷ് രാമൻ മാധവനും, ഹാരീസ് അബ്ദുള്ളയും സംഗീതം സി.എസ് കുമാറും ,രഘു പുത്തില്ലവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.