തൊടുപുഴ വാസന്തി അനുസ്മരണ സമ്മേളനംസിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന തൊടുപുഴ വാസന്തി അനുസ്മരണ സമ്മേളനത്തിൽ  സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ പ്രസംഗിക്കുന്നു .പി .സക്കീർ ശാന്തി ,അജിത്ത് മണ്ണിൽ ,സാബു എം. ജോഷ്യാ, ഹരി നാരായണൻ ,ജൂബിൻ ഉമ്മൻ ജോസഫ് ,ഫിറോസ് ബഷീർ ,ഇക്ബാൽ അത്തിമൂട്ടിൽ ,അഡ്വ.ജയ്സൺ മാത്യൂസ് ,ജിതിൻ ജോർജ് മാത്യൂ ,വിഷ്ണു ആർ ,അജി മൽ റ്റി. ആർ ,,ബിജു മലയാലപ്പുഴ ,സന്തോഷ് ശ്രീരാഗം , ശ്രീജിത്ത് എസ് തുടങ്ങിയവർ സമീപം.

No comments:

Powered by Blogger.