THUGS OF HINDOSTAN ഉടൻ റിലീസ് ആകും.



THUGS OF HINDOSTAN  ഉടൻ റിലീസ് ആകും.  രചനയും സംവിധാനവും വിജയ് കൃഷ്ണ ആചാര്യയാണ്. അമിതാബ് ബച്ചൻ , അമീർ ഖാൻ ,കത്രിന കെയ്ഫ് ,ഫാത്തിമ സന ഷെയ്ഖ് ,ജാക്കി ഷെറോഫ് ,ഷാഹനക് അറോറാ ,ഗൗതം മാഥൂർ ,സത്യദേവ് കാൻചരണ ,മുഹമ്മദ് സീഷാൻ അയൂവ് , കമലേഷ്  സാവത്ത് തുടങ്ങിയവർ അഭിനയിക്കുന്നു. ഹേമന്ദ് ചതുർവേദി ക്യാമറയും നമത്ര റാവു എഡിറ്റിംഗും അജയ് അതുൽ സംഗീതവും നിർവ്വഹിക്കുന്നു. 160 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം  യാഷ് രാജ് ഫിലിംസാണ് നിർമ്മിക്കുന്നത്.

No comments:

Powered by Blogger.