മമ്മൂട്ടിയുടെ അങ്കിൾ മാർച്ച് 16ന് റിലിസ് ചെയ്യും.മമ്മൂട്ടിയുടെ അങ്കിൾ മാർച്ച് 16ന് റിലിസ് ചെയ്യും.. ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിൾ. രഞ്ജിത് ,പത്മകുമാർ എന്നിവരുടെ അസോസിയേറ്റ് ഡയറക്ടർ അയിരുന്നു ഗിരീഷ് .ജോയി മാത്യൂ സംഭാഷണവും അഴകപ്പൻ ക്യാമറയും സംഗീതം ബിജിബാലും നിർവ്വഹിക്കുന്നു.  കാർത്തിക മുരളീധരൻ ,ജോയി മാത്യൂ ,കലാഭവൻ ഷാജോൺ ,പാഷാണം ഷാജി ,നന്ദു തുടങ്ങിയവർ അങ്കിളിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.