വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും വിഗതകുമാരനിൽ.വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും വിഗതകുമാരനിൽ. ബോബൻ ശമുവേലാണ് വിഗതകുമാരൻ സംവിധാനം ചെയ്യുന്നത്. മാനസ ഈ ചിത്രത്തിൽ നായികയാണ്. വിഗതകുമാരൻ എന്ന പേരിൽ 1930 ഒക്ടോബർ 23 ന് റിലിസ് ചെയ്ത ആദ്യ ഫീച്ചർ ഫിലിം ജെ.സി.ഡാനിയേലാണ്  സംവിധാനം ചെയ്തത്. വിഗതകുമാരൻ എന്ന പേരിൽ 2018 - ൽ മറ്റൊരു സിനിമയും പുറത്തിറങ്ങുന്നത് സിനിമ ലോകം ചർച്ച ചെയ്യുമെന്ന് ഉറപ്പാണ്.

No comments:

Powered by Blogger.