കണ്ണും കണ്ണും കൊള്ളയടിത്താൽ നവംബർ 15ന് ഷൂട്ടിംഗ് തുടങ്ങും.കണ്ണും കണ്ണും കൊള്ളയടിത്താൽ  ദുൽഖറിന്‍റെ തമിഴ് ചിത്രം നവംബർ 15ന് ഷൂട്ടിംഗ് തുടങ്ങും. ഡെസിങ്ങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഈ തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഡെൽഹിയിലാണ് തുടങ്ങുന്നത്. റൊമാന്റിക് കോമഡി പശ്ചാത്തലത്തിലുള്ള സിനിമയാണിത്. ഗോവ ,ചെന്നൈ എന്നിവടങ്ങളിലാണ് ഷൂട്ടിംഗ് . കെ.എം ഭാസ്ക്കറാണ് ക്യാമറ നിർവ്വഹികുന്നത്. റിത്തു വർമ്മയാണ് നായിക.

No comments:

Powered by Blogger.