റാണ ദഗുപതി മാർത്താണ്ഡവർമ്മയാകും.റാണ ദഗുപതി  മാർത്താണ്ഡവർമ്മയാകും. കെ.മധു സംവിധാനം ചെയ്യുന്ന മാർത്താണ്ഡവർമ്മയിൽ ബാഹുബലിയിലെ ഭല്ലാല ദേവനെ അവതരിപ്പിച്ച റാണ ദ ഗുപതി രാജശിൽപ്പിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ അവതരിപ്പിക്കും.   റാണ തന്നെ ട്വിറ്ററിൽ അറിയിച്ചാണിത്. മാർത്താണ്ഡവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായി  സിനിമ നിർമ്മിക്കുന്നുണ്ട്.അതിൽ ഒന്നാം ഭാഗത്തിലാണ് റാണ അഭിനയിക്കുന്നത്.

No comments:

Powered by Blogger.