പ്രേക്ഷക ശ്രദ്ധ നേടി ഫൺ ടൈം ഒരു ഫാമിലി ടൈം"രാജഗിരി Kinder Garten കളമശ്ശേരിയിൽ 11. 11. 2017 ശനിയാഴ്ച നടന്ന Kids Fest ൽ PTA എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഫൺ ടൈം കമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന Fun Time പരിപാടി പൂർണ്ണമായും സിനിമയെ ആസ്പതമാക്കിയുള്ള പരിപാടി ആയിരുന്നു. സംവിധായകൻ ജിസ് ജോയ്, ആർട്ടിസ്റ്റുകളായ ആസിഫ് അലി, മീര വാസുദേവ്, സുബി സന്തോഷ് എന്നിവർ പങ്കെടുത്തു.

സിനിമ അസ്സോസ്സിയേറ്റ് ഡയറക്റ്റർ ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത "ഫൺ ടൈം ഒരു ഫാമിലി ടൈം" എന്ന സിനിമാ സ്കിറ്റ് ഏറെ പ്രേക്ഷക ശ്രദ്ധ നേടി. ഇതിൽ - ജാനെ (പാർവ്വതി) , Dr. പരശു ( മധു) , Dr. തോമസ് (സുരേഷ് ഗോപി & പപ്പു), ഷോജി (മോഹൻലാൽ ), റീനു (മഞ്ജു വാര്യർ), സജിൽ (മമ്മുട്ടി), സനീഷ് (ജയൻ & ദിലീപ്), Dr.അശ്വതി ( രേവതി), റിജോ (ശ്രീനിവാസൻ), ചിന്നു (ശോഭന), ടിയ (Mrs.കണ്ണന്താനം) എന്നിവർ അഭിനയിച്ചു. തിരക്കഥ& ശബ്ദം - ടീന, കോഡിനേഷൻ - അന്നു ,മേക്കപ്പ് - ഷാനവാസ് .
ഫൺ ടൈം കോഡി നേറ്റർമാരായ അലക്സ്, ടീന എന്നിവരുടെ നേതൃത്വത്തിൽ അഖിൽ, അന്നു, സിനി, ഡാൽബി ജംജു, മരിയ, നിലീന, റാണി , രജനി , സനീഷ്, ഷാനവാസ് , സൂസി, തോമസ് , ടിയ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രയക്നിച്ചു.

വിവിധ സ്കൂളുകളിൽ നിന്നായി 2000 തോളം കുട്ടികളും അവരുടെ രക്ഷിതാക്കളും സദസ്സിൽ ഉണ്ടായിരുന്നു

No comments:

Powered by Blogger.