ലൂസിഫർ 2018 മെയ് ഒന്നിന് ഷൂട്ടിംഗ് തുടങ്ങും.ലൂസിഫർ 2018 മെയ് ഒന്നിന് ഷൂട്ടിംഗ് തുടങ്ങും.  മലയാളി പ്രേക്ഷകർ വൻ പ്രതീക്ഷയിൽ കാത്തിരിക്കുന്ന മോഹൻലാലിന്‍റെ ലൂസിഫർ സംവിധാനം ചെയ്യുന്നത് പൃഥിരാജ് ആണ്.    നിലവിൽ ഇവർ രണ്ടു പേരും അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാ ചിത്രങ്ങളും എപ്രിലിൽ പൂർത്തിയാക്കിയാണ് ലൂസിഫറിന്‍റെ  ഷൂട്ടിംഗിലേക്ക് കടക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ എല്ലാ റിക്കാർഡുകളും തകർക്കാനുള്ള ശ്രമമാണ് ലൂസിഫറിലുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

ആശീർവാദ് സിനിമാസിന്‍റെ  ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത് .

No comments:

Powered by Blogger.