നാം ഷൂട്ടിംഗ് പുരോഗമിക്കുന്നു.നാം ഷൂട്ടിംഗ് പുരോഗമിക്കുന്നു. ക്യാമ്പസിന്‍റെ പശ്ചത്താലത്തിലുള്ള   പ്രണയ ,കോമഡി ചിത്രമാണ് നാം. നവാഗത സംവിധായകൻ ജോഷി തോമസ് പള്ളിയ്ക്കൽ  സിനിമ സംവിധാനം ചെയ്യുന്നു. ടോണിലൂക്ക് ,അതിഥി രവി ,ഗായത്രി സുരേഷ് ,മറീനാ ,രാഹുൽ മാധവ് ,ശബരീഷ് വർമ്മ ,രഞ്ജി പണിക്കർ ,സൈജു കുറുപ്പ് , നോബി മർക്കോസ് ,അഭിഷേക് ബർമ്മൻ  തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.