History Of ജോയ് നവംബർ 24-ന് റിലിസ് ചെയ്യും



History Of ജോയ് നവംബർ 24-ന് റിലിസ് ചെയ്യും. സംവിധായകൻ വിനയന്‍റെ മകൻ വിഷ്ണു വിനയ്  നായകനാകുന്ന ചിത്രമാണിത്. നവാഗതനായ വിഷ്ണു ഗോവിന്ദനാണ് സിനിമ സംവിധാനം ചെയ്യുന്നത്.  ശിവകാമി ,അപർണ്ണ ,ലിയോന ലിഷോയ് ,വിനയ് ഫോർട്ട് ,ജോജു ജോർജ് ,ഗോപകുമാർ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  രതീഷ് ക്യാമറയും അഭിലാഷ് വിശ്വനാഥൻ എഡിറ്റിംഗും ജോവോ ജോർജ് സുജോ സംഗീതവും നിർവ്വഹിക്കുന്നു. കലഞ്ഞൂർ ശശികുമാറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്..

No comments:

Powered by Blogger.