ഹേയ് ജൂഡ് ഫെബ്രുവരി 2 ന് റിലിസ് ചെയ്യുംഹേയ് ജൂഡ് ഷൂട്ടിംഗ് ഫെബ്രുവരി 2 ന് റിലിസ് ചെയ്യും. നിവിൻ പോളിയും ത്രീഷയും അഭിനയിക്കുന്ന ഹേയ് ജൂഡ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നു. സിദ്ദിഖ് ,അജു വർഗ്ഗീസ് ,വിജയ് മേനോൻ ,നീനാ കുറുപ്പ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രചന നിർമ്മൽ സഹദേവും സംഗീതം ഔസേപ്പച്ചനും ക്യാമറ ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് കാർത്തിക് ജോഗേഷും നിർവ്വഹിക്കുന്നു.  നിവിൻ പോളി - ശ്യാമപ്രസാദ് കൂട്ട് കെട്ടിൽ നിന്ന് മികച്ച ഒരു സിനിമ  പ്രേക്ഷകർക്ക് പ്രതിക്ഷിക്കാം.

No comments:

Powered by Blogger.